നിങ്ങൾ ഒരു സെക്സ് അഡിക്റ്റ് ആണോ? നിങ്ങൾ സെക്സ് അഡിക്ഷനിലേക്ക് വഴുതുന്നുണ്ടോ? ഈ അഞ്ചു ലക്ഷണങ്ങൾ ശ്രദ്ധിക്കുക

ലൈംഗികാസക്തി കൂടുതലുള്ളവരെയാണ് സെക്സ്അഡിക്റ്റ് എന്ന് പറയുന്നത്. ഒരാളുടെ ലൈംഗിക ചിന്തകള്‍, പ്രവർത്തനങ്ങള്‍ എന്നിവ അയാളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലെത്തുമ്ബോഴാണ് അയാള്‍ അതിന് അടിമായി മാറിയെന്ന് തിരിച്ചറിയുന്നത്. നിങ്ങളും ഇത്തരത്തില്‍ സെക്സ് അഡിക്റ്റാണോ എന്ന് തിരിച്ചറിയാൻ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കൂ.

1. അനന്തര ഫലങ്ങളോ സുരക്ഷയോ കണക്കിലെടുക്കാതെ ലൈംഗിക ഉത്തേജനം നിരന്തരം ആവശ്യമായി തോന്നുന്നതാണ് സെക്സ് അഡിക്റ്റുകളുടെ പ്രധാന ലക്ഷണം.

2. അമിതമായി സ്വയംഭോഗം ചെയ്യുന്നത് ഒരാളുടെ ലൈംഗികാസക്തി എത്രത്തോളമാണെന്ന് പ്രകടമാക്കുന്നതാണ്. ഇത് അപകടകരമായ മാനസികാവസ്ഥയിലേയ്‌ക്ക് നയിച്ചേക്കാം.

3. ഭ്രാന്തമായ ലൈംഗിക ചിന്തകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ ഉറപ്പായും നിങ്ങള്‍ സെക്സ് അഡിക്റ്റായി മാറുന്നു എന്നാണ് അർത്ഥം.

4. ആരോഗ്യകരമല്ലാത്ത ബന്ധങ്ങളില്‍ തുടരുന്നതോ ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേയ്‌ക്ക് പോകുന്നതോ സെക്സ് അഡിക്റ്റുകളുടെ ലക്ഷണമാണ്.

5. രാത്രി ഉറങ്ങുന്നതിന് മുമ്ബ് അശ്ലീല ചിത്രങ്ങള്‍ കണ്ടില്ലെങ്കിലും സ്വയംഭോഗം ചെയ്തില്ലെങ്കിലും ഉറക്കം വരാത്ത അവസ്ഥയുണ്ടെങ്കില്‍ നിങ്ങള്‍ സെക്സ് അഡിക്റ്റായി മാറിക്കഴിഞ്ഞു.

മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി

ചില രോഗങ്ങളുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കണം

ഉയര്‍ന്ന പ്രോട്ടീനും അവശ്യ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം കൊണ്ട് സമ്പന്നമാണ് മുട്ട. മുട്ടയുടെ വെള്ള കുറഞ്ഞ കലോറിയ്ക്കും പ്രോട്ടീനും പേരുകേട്ടതും മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ഡി, എ, ഇ, ബി 12, കോളിന്‍,

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത്

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത് വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലമുള്ള സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്ഷീണം വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. കൈ- കാലു മരവിപ്പ്

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.