ചുള്ളിയോട് ഗവ വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡുകളിലേക്ക്് പ്രവേശനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് https://det.kerala.gov.in, https://admission.kerala.gov.in മുഖേന ജൂണ്‍ 29 വരെ അപേക്ഷിക്കാം. ഫോണ്‍- 04936 266700

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്







