50% ത്തിലധികം വിലക്കിഴിവുമായി 100ലേറെ പ്രമുഖ ബ്രാൻഡുകൾ; കൊച്ചി ഫോറം മാളിൽ ജൂലൈ 5, 6, 7 തീയതികളിൽ ഫ്ലാഷ് സെയിൽ

കൊച്ചി: ഫോറം കൊച്ചിയില്‍ ജൂലൈ 5, 6, 7 തീയതികളില്‍ അതിവിപുലമായ ഫ്‌ലാഷ് സെയില്‍ നടക്കും. നൂറിലധികം പ്രശസ്ത ബ്രാന്‍ഡുകളുടെ ഉല്‍പങ്ങള്‍ വിവിധ വിഭാഗങ്ങളിലായി 50 ശതമാനം വിലക്കിഴിവില്‍ വില്‍പന മേളയില്‍ ലഭ്യമാകും. നൂതന ഫാഷന്‍ വസ്ത്രങ്ങള്‍, ആക്‌സസറികള്‍, പാദരക്ഷകള്‍, സ്‌പോര്‍ട്‌സ് വെയര്‍, ഗൃഹാലങ്കാര വസ്തുക്കള്‍, ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി, രുചിവൈവിധ്യമൊരുക്കുന്ന ഡൈനിംഗ് അനുഭവങ്ങള്‍ വരെ മേളയില്‍ ഒരുങ്ങും.

എച്ച്‌ ആന്റ് എം, മാര്‍ക്‌സ് ആന്റ് സ്‌പെന്‍സര്‍, ലൈഫ്‌സ്റ്റൈല്‍, ഷോപ്പര്‍ സ്റ്റോപ്, ബോഡി വര്‍ക്‌സ് തുടങ്ങിയ അനേകം പ്രീമിയം ബ്രാന്‍ഡുകളുടെ നിരയായിരിക്കും മേളയുടെ ആകര്‍ഷണം. പിവിആര്‍ ഐനോക്‌സില്‍ 99 രൂപയ്ക്കും 101 രൂപയ്ക്കും തിരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനങ്ങളുണ്ടാകും. യൂമി, ദി ആര്‍ടിസ്റ്റ് ബൈ മാരിയറ്റ്, പഞ്ചാബ് ഗ്രില്‍, സ്റ്റാര്‍ബക്‌സ്, കെ എഫ് സി, ബാസ്‌കിന്‍ റോബിന്‍സ് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഭക്ഷണശാലകളില്‍ ഡിസ്‌കൗണ്ട് വിലയില്‍ ട്രീറ്റുകള്‍ ഒരുക്കും.

ഷോപ്പിംഗ് മേളയുടെ ഭാഗമായി ജൂലൈ 6ന് നടക്കുന്ന താരസമ്ബന്നമായ മ്യൂസിക് ഫെസ്റ്റിവലില്‍ റാപ്പര്‍ വേടന്‍, മാംഗോസ്റ്റിന്‍ ബാന്‍ഡ്, സ്‌മോക്കി ഡിജെ തുടങ്ങി പ്രശസ്തര്‍ അണിനരക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്, ബന്ധപ്പെടുക 7593067639.

മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി

ചില രോഗങ്ങളുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കണം

ഉയര്‍ന്ന പ്രോട്ടീനും അവശ്യ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം കൊണ്ട് സമ്പന്നമാണ് മുട്ട. മുട്ടയുടെ വെള്ള കുറഞ്ഞ കലോറിയ്ക്കും പ്രോട്ടീനും പേരുകേട്ടതും മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ഡി, എ, ഇ, ബി 12, കോളിന്‍,

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത്

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത് വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലമുള്ള സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്ഷീണം വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. കൈ- കാലു മരവിപ്പ്

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.