കേരള മീഡിയ അക്കാദമിയില്‍ ടെലിവിഷന്‍ ജേണലിസം, ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പി.ആര് ആന്‍ഡ് അഡ്വര്‍ടൈസിങ് ബാച്ചിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. പ്രവേശന പരീക്ഷ ജൂണ്‍ 22 ന് ഓണ്‍ലൈനായി നടക്കും. അപേക്ഷകര്‍ക്ക് പോര്‍ട്ടല്‍ ലിങ്ക്, അഡ്മിറ്റ് കാര്‍ഡ്, മറ്റ് നിര്‍ദ്ദേശങ്ങള്‍ ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ജൂണ്‍ 21 ന് വൈകിട്ട് അഞ്ചിനകം അക്കാദമിയുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2422275, 7356610110, 9207199777, 8848641615, 7012857600.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്
വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്