പനങ്കണ്ടി: പനങ്കണ്ടി ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ എസ്.പി.സി യൂണിറ്റിന്‍റ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. സീനിയര്‍ അസിസ്റ്റന്‍റ് മിനി ഫിലിപ്പ്,
SPCയുടെ സി.പി.ഒ സന്ധ്യ തോമസ്, എ.സി.പി.ഒ സുമിത്ര പി.ബി എന്നിവർ നേതൃത്വം വഹിച്ചു. ഹെല്‍ത്ത് & ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ ശ്രീ മുഹമ്മദ് അർഷഖ് ക്ലാസ്സ് നയിച്ചു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ