തരുവണ: ശാഖ എം.എസ്.എഫ്.കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു.രാവിലെ തരുവണയിൽ നിന്നും പുറപ്പെട്ട് തലശ്ശേരി,കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന വിനോധ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു രാത്രി തിരിച്ചെതുന്ന വിധത്തിലാണ് യാത്ര.പി.സി.ഇബ്രാഹിം ഹാജി,സി.മമ്മൂഹാജി,പി.കെ.മുഹമ്മദ്,ഉസ്മാൻ പള്ളിയാൽ,പി.മമ്മൂട്ടി മാസ്റ്റർ,കെ.ടി.മമ്മൂട്ടി,മായൻ മുഹമ്മദ്,വി.അബ്ദുല്ല,എസ്.നാസർ,പി.സുഹൈൽ,എം.സൂപ്പിഇ.വി.ഉസ്മാൻ,പി.ടി.അമ്മദ് ഹാജി തുടങ്ങിയവർ ചേർന്നു യാത്രയയപ്പ് നൽകി.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ