വയനാട് വന്യജീവി സങ്കേതത്തിൽ മാനിനെ കുരുക്ക് വെച്ച്പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചീയമ്പം 73കോളനിയിലെ രാഹുൽ (22)ആണ് അറസ്‌റ്റിലായത്. കുറി
ച്യാട് റെയ്ഞ്ചിൽ വണ്ടിക്കടവ് ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിൽ ഇന്നലെവൈകിട്ടായിരുന്നു മാൻ വേട്ട. വണ്ടിക്കടവ്ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ നിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം