മീനങ്ങാടി മോഡല്‍ കോളേജിലേക്ക് ബി.എസ്.സി കംമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി കോഴ്‌സുകളിലേക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാപ്പ് (സി.എ.പി) മുഖേന അല്ലതെ ഐ.എച്ച്.ആര്‍.ഡി മെറിറ്റ് ക്വാട്ട സീറ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകര്‍ കോളേജില്‍ നേരിട്ടോ https://ihrdadmissions.org/ സൈറ്റ് മുഖേനയോ അപേക്ഷിക്കണം. ഫോണ്‍ -9747680868, 8547005077

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്