പട്ടികവര്ഗ്ഗ വികസന വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന പിണങ്ങോട്, മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്ത്ഥികള്ക്ക് ചെരുപ്പ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില് നിന്നും വ്യക്തികളില് നിന്നും ക്വട്ടേഷന് ക്ഷണിച്ചു. ജൂലായ് 3 ന് വൈകീട്ട് 2 വരെ കല്പ്പറ്റ ട്രൈബല് എക്സറ്റന്ഷന് ഓഫീസില് ക്വട്ടേഷനുകള് സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3 ന് ക്വട്ടേഷന് തുറക്കും. ഫോണ് 04936 288233

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







