മീനങ്ങാടി:സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍
നാളെ (21.11.2020 ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട:സെക്ഷനിലെ തരുവണ, തരുവണ പമ്പ്, പരിയാരം മുക്ക്, പാതിരിച്ചാല്‍, കപ്പുംകുന്ന് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി:സെക്ഷനിലെ അനശ്വര ജംഗ്ഷന്‍, പുല്‍പ്പള്ളി ടൗണ്‍, മരിയ, ഹോസ്പിറ്റല്‍ പരിസരം, വിമലാമേരി എന്നിവിടങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി പൂര്‍ണമായോ ഭാഗീകമായോ മുടങ്ങും.