കല്‍പ്പറ്റ: നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 7 ലെ പ്രദേശങ്ങളും,വാര്‍ഡ് 14 ലെ താഴത്തൂര്‍ -മാടക്കര റോഡില്‍ കൊമ്മയാട് ജംഗ്ഷന്‍ മുതല്‍ ഹെല്‍ത്ത് സെന്റര്‍ വരെ റോഡിന് ഇരുവശവും പൂതം കോട്ടില്‍ അബ്ദുള്‍ റഹ്മാന്റെ വീട് വരെയുള്ള പ്രദേശങ്ങളും മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കേരളപ്പിറവി ദിനത്തില്‍ ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 11,275 രൂപയാണ്.പവന് 90,200 രൂപയും. ഒരു പവനില്‍ കുറഞ്ഞ്ത് 200 രൂപയാണ്. ലൈറ്റ് വെയിറ്റ്







