ജൂലൈ 22 മുതൽ 31 വരെ കിടിലൻ ബിഗ് സെയിൽ ഓഫറുമായി നെസ്റ്റോ. നിത്യോപയോഗ സാധനങ്ങൾ, പാത്രങ്ങൾ തുടങ്ങിയ നിരവധി അവശ്യ സാധനങ്ങളാണ് വൻ വിലക്കുറവിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.നെസ്റ്റോ ഹൈപ്പർമാർക്കറ്റ് – കൽപ്പറ്റ, എടപ്പാൾ ,തിരൂർ , കണ്ണൂർ, തൃശൂർ, കോഴിക്കോട് ഗോകുലം മാൾ, ഹൈലൈറ്റ് മാൾ എന്നീ ഔട്‍ലെറ്റുകളിലും നെസ്റ്റോ ഈസി – ബ്ലൂ ഡൈമണ്ട് മാൾ, കക്കട്ടിൽ ,പട്ടാമ്പി എന്നീ ഔട്‍ലെറ്റുകളിലും ഓഫർ ലഭ്യമാണ്.ഉപഭോക്താക്കൾക്ക് പുത്തൻ ഷോപ്പിംങ് അനുഭവും സമ്മാനിക്കാൻ നെസ്റ്റോ ഒരുങ്ങി കഴിഞ്ഞു.

ശ്രേയസ് ക്രിസ്തുമസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
കൊളഗപ്പാറ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്രിസ്തുമസ് സന്ദേശം







