ശാരദ എസിനെ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ ബി.എസ്. സി മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് നേടിയ ശാരദ എസിന് മുട്ടിൽ മണ്ഡലം യൂത്ത് കോൺഗ്രസ്

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകി; ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.

കൽപ്പറ്റ: കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് അകത്ത് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകി വരുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽ പ്പറ്റ

തദ് രീബ് – മദ്റസാധ്യാപക ശാക്തീകരണം:പരിശീലനങ്ങൾ പ്രവർത്തനങ്ങളെ കുറ്റമറ്റതാക്കും: സയ്യിദ് കെ.വി.എസ് തങ്ങൾ

കമ്പളക്കാട് : പരിശീലനങ്ങൾ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാനുള്ള മാർഗമാണെന്നും വർത്തമാന കാലത്ത് അധ്യാപന മേഖലയിൽ പരിശീലനങ്ങൾ അനിവാര്യമാണെന്നും സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കമ്പളക്കാട്: ആറു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചുകുന്ന്, പെരേറ്റ കുന്ന്, നടുവിൽ ഉന്നതി, സുബീഷ് (22)

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിൽ ഏഴാം മൈൽ, പായ്‌മൂല ട്രാൻസ്ഫോർമറുകളിൽ നാളെ (ജൂലൈ 23) രാവിലെ 8.30 മുതൽ വൈകുന്നേരം ആറു

പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ

തലപ്പുഴ: പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ, ചട്ടുകപ്പാറ, മയ്യിൽ, മലക്കുതാഴെ വീട്ടിൽ എം.ടി. ഷാജി (48)യെയാണ് തലപ്പുഴ പോലീസ്

ഹൈടെക് കമ്പ്യൂട്ടർ ലാബും കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു

തേറ്റമല ഗവ. ഹൈസ്കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബ്, കുടിവെള്ള പദ്ധതി, വിവിധ നിർമ്മാണ പ്രവൃത്തികൾ എന്നിവയുടെ ഉദ്ഘാടനം വയനാട് ജില്ലാ

“ഓണത്തിന് ഒരു പൂപറിക്കാം ” പൂപ്പാടം തൈ നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു.

സുൽത്താൻ ബത്തേരി നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ജി.എച്ച് എസ് ബീനാച്ചി ‘സുസ്ഥിതി’ സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ പൂകൃഷി

കുഞ്ഞോം എയുപി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി

കുഞ്ഞോം എയുപി സ്കൂളിൽ നടന്ന ചാന്ദ്രദിനാഘോഷങ്ങളുടെ ഭാഗമായി മാതൃകാ റോക്കറ്റ് വിക്ഷേപണവും , ലിറ്റിൽ സയന്റിസ്റ്റ് ക്ലബ് ഉദ്ഘാടനവും മുൻ

വീടിന് മുകളിലേക്ക് വീഴാറായ മരം വെട്ടിമാറ്റി എസ്.വൈ.എസ് സാന്ത്വനം

പടിഞ്ഞാറത്തറ: പന്തിപോയിൽ അത്തിലൻ അബ്ദുൽ ഗഫൂർ അഹ്സാനിയുടെ വീടിന് മുകളിലേക്ക് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വീഴാറായ മരം

ശാരദ എസിനെ യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ ബി.എസ്. സി മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് നേടിയ ശാരദ എസിന് മുട്ടിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.സിദ്ധീഖ് എംഎൽഎ മൊമെന്റോ നൽകി ആദരിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകി; ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.

കൽപ്പറ്റ: കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് അകത്ത് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകി വരുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽ പ്പറ്റ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാൻഡിന് അക ത്തേക്ക് വരുന്ന വാഹനങ്ങൾ തടഞ്ഞു.

തദ് രീബ് – മദ്റസാധ്യാപക ശാക്തീകരണം:പരിശീലനങ്ങൾ പ്രവർത്തനങ്ങളെ കുറ്റമറ്റതാക്കും: സയ്യിദ് കെ.വി.എസ് തങ്ങൾ

കമ്പളക്കാട് : പരിശീലനങ്ങൾ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാനുള്ള മാർഗമാണെന്നും വർത്തമാന കാലത്ത് അധ്യാപന മേഖലയിൽ പരിശീലനങ്ങൾ അനിവാര്യമാണെന്നും സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ തലപ്പുഴ അഭിപ്രായപ്പെട്ടു. ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടപ്പിലാക്കുന്ന തദ് രീബ്

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കമ്പളക്കാട്: ആറു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചുകുന്ന്, പെരേറ്റ കുന്ന്, നടുവിൽ ഉന്നതി, സുബീഷ് (22) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റു ചെയ്‌തത്. ജൂലൈയിലാണ് സംഭവം.

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിൽ ഏഴാം മൈൽ, പായ്‌മൂല ട്രാൻസ്ഫോർമറുകളിൽ നാളെ (ജൂലൈ 23) രാവിലെ 8.30 മുതൽ വൈകുന്നേരം ആറു വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ

തലപ്പുഴ: പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ, ചട്ടുകപ്പാറ, മയ്യിൽ, മലക്കുതാഴെ വീട്ടിൽ എം.ടി. ഷാജി (48)യെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത‌തത്. മെയ് മാസത്തിലാണ് പ്രായപൂർത്തിയാവാ ത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തിയത്.

ഹൈടെക് കമ്പ്യൂട്ടർ ലാബും കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു

തേറ്റമല ഗവ. ഹൈസ്കൂളിൽ ഹൈടെക് കമ്പ്യൂട്ടർ ലാബ്, കുടിവെള്ള പദ്ധതി, വിവിധ നിർമ്മാണ പ്രവൃത്തികൾ എന്നിവയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.വിജയൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ പി.പി മൊയ്തീൻ

“ഓണത്തിന് ഒരു പൂപറിക്കാം ” പൂപ്പാടം തൈ നടീൽ ഉദ്ഘാടനം നിർവ്വഹിച്ചു.

സുൽത്താൻ ബത്തേരി നഗരസഭ ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി ജി.എച്ച് എസ് ബീനാച്ചി ‘സുസ്ഥിതി’ സീഡ് ക്ലബിൻ്റെ നേതൃത്വത്തിൽ പൂകൃഷി ആരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ്‌ തൈ നട്ടു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

കുഞ്ഞോം എയുപി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി

കുഞ്ഞോം എയുപി സ്കൂളിൽ നടന്ന ചാന്ദ്രദിനാഘോഷങ്ങളുടെ ഭാഗമായി മാതൃകാ റോക്കറ്റ് വിക്ഷേപണവും , ലിറ്റിൽ സയന്റിസ്റ്റ് ക്ലബ് ഉദ്ഘാടനവും മുൻ ശാസ്ത്രാധ്യാപകനും ആസ്ട്രോ വയനാട് സെക്രട്ടറിയുമായ ജോൺ മാത്യു മാസ്റ്റർ നിർവഹിച്ചു. മാതൃക റോക്കറ്റ്

വീടിന് മുകളിലേക്ക് വീഴാറായ മരം വെട്ടിമാറ്റി എസ്.വൈ.എസ് സാന്ത്വനം

പടിഞ്ഞാറത്തറ: പന്തിപോയിൽ അത്തിലൻ അബ്ദുൽ ഗഫൂർ അഹ്സാനിയുടെ വീടിന് മുകളിലേക്ക് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വീഴാറായ മരം എസ്.വൈ.എസ് വെള്ളമുണ്ട സോൺ സാന്ത്വനം എമർജൻസി ടീം അംഗങ്ങളുടെ നേത്യത്വത്തിൽ വെട്ടി മാറ്റി.

Recent News