കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷയിൽ ബി.എസ്. സി മാത്തമാറ്റിക്സിൽ ഒന്നാം റാങ്ക് നേടിയ ശാരദ എസിന് മുട്ടിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.സിദ്ധീഖ് എംഎൽഎ മൊമെന്റോ നൽകി ആദരിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു,യൂത്ത് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി ലിറാർ പറളിക്കുന്ന്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാദുഷാ കാര്യം പാടി, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് നൗഫൽ കൊളവയൽ,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ജിതിൻ വാഴവറ്റ, സന്ദീപ് മാണ്ടാട്, അഖിൽ മുട്ടിൽ, മനു വാരിയാട്, വിനോദ് എന്നിവർ പങ്കെടുത്തു

ശ്രേയസ് ക്രിസ്തുമസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
കൊളഗപ്പാറ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്രിസ്തുമസ് സന്ദേശം







