സാധാരണക്കാരുടെ വീടിന് വേണ്ട ഫയലുകൾ ചെറിയ കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുന്നതിൽ നിന്നും പനമരം എൽഎസ് ജിഡി,എഇ ഓവർസിർമാർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ.നിലപാട് തിരുത്തണമെന്ന് ഡിവൈഎഫ്ഐ ആവിശ്യപ്പെട്ടു.ശക്തമായ താക്കീത് നൽകുകയും,കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ എ.ഇ ഫയലുകൾ വേഗത്തിലാകുമെന്ന് ഉറപ്പ് നൽകി. അല്ലാത്ത പക്ഷം ഡിവൈഎഫ്ഐ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ നേതാക്കളായ അക്ഷയ്, അജിത, ഹമീദ് ചന്ദ്രൻ, ഇർഷാദ്.തുടങ്ങിയവർ അറിയിച്ചു.

പാല് വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം