ഭാരത ഹിന്ദി പ്രചാരകേന്ദ്രം കേരള സര്‍ക്കാര്‍ അംഗീകൃത ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് പത്തനംതിട്ട ഹിന്ദി പ്രചാര കേന്ദ്രം അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, ഹിന്ദി പ്രചാരസഭയുടെ അംഗീകൃത ഹിന്ദി കോഴ്‌സുകളോ ഹിന്ദി ഡിഗ്രിയോ, എം.എ യോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. രണ്ടും വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ജൂലായ് 31 വൈകീട്ട് 5 വരെ അപേക്ഷിക്കാം. ഫോണ്‍ 8547126028, 04734 296496

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം