വയനാട് ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്കും അപ്‌ഡേഷന്‍ നടത്താത്തവര്‍ക്കുമായി ഏകിദിന ആധാര്‍ ക്യാമ്പ് നടത്തുന്നു. ജില്ലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ ലഭ്യമായവര്‍ക്ക് പുതിയതായി ആധാര്‍ എന്റോള്‍ ചെയ്യുന്നതിനും നിലവിലെ ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാം. സാമൂഹിക നീതി വകുപ്പിന്റെ www.swdkerala@gmail.com വെബ്‌സൈറ്റ് വഴിയും ജൂലായ് 31 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 04936 205307.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936