മാനന്തവാടി സെന്റ് പോൾ & പീറ്റർ ടൗൺ പള്ളിയിൽ കെസിബിസി മദ്യവിരുദ്ധ സമിതി യൂണിറ്റിന്റെ രൂപീകരണവും തിരഞ്ഞെടുപ്പും നടന്നു. ഇടവക വികാരി ഫാ: ജിമ്മി മൂലയിൽ സ്വാഗതം ആശംസിക്കുകയും സമിതി യൂണിറ്റ് രൂപീകരണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ക്രമീകരിക്കുകയും ചെയ്തു. മദ്യവിരുദ്ധ സമിതിയെക്കുറിച്ച്, പ്രവർത്തനങ്ങളെക്കുറിച്ച് രൂപതാ പ്രസിഡണ്ട് രാജു വിഡി സംസാരിച്ചു. പ്രസിഡണ്ടായി സെബാസ്റ്റ്യൻ കറുത്തേടത്ത് തെരഞ്ഞെടുക്കപ്പെട്ടു, വൈസ് പ്രസിഡണ്ടായി പ്രിയ ബിനു കറുത്തേടത്,
സെക്രട്ടറിയായി ജോയി ജേക്കബ് ചൂരനോലിക്കൽ
ജോയിൻ സെക്രട്ടറിയായി ശരത് മോളോത്ത്
ട്രെഷററായി പി.എ മാത്യു ആനിമേറ്റർ, സി.ലിസി ജോർജ് എസ്എച്,
എക്സിക്യൂട്ടീവ് മെംബേർസായി
ജോസ് കറുത്തേടത്, തോമസ് ആന്റണി, അജീഷ്, സുനിൽ അവിരാപാട്ട്, അഭിന, ചാക്കോ എംസി , എഡലിൻ റോസ്, മരീറ്റ ജോൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു,

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ
പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്







