കനത്ത മഴയിൽ തീറ്റകൾ നഷ്ടപെട്ട് പ്രതിസന്ധിയിലായ ക്ഷീരകർഷകർക്കായി നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ്
ഡോക്ടർമാരുടെ നേതൃത്വത്തിൽ കുപ്പാടിത്തറ സംഘത്തിലെ കുറുമണി മേഖലയിൽ കർഷകർക്ക് ഫീഡിങ് ക്ലാസുകൾ നൽകി.
കുപ്പാടിത്തറ സംഘത്തിലെ തീറ്റകൾ നഷ്ടപെട്ട കർഷകർക്ക് മിൽമ മുഖേന 50000/- രൂപയുടെ റ്റിഎംആർ കാലിതീറ്റകൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്