വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 4) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ അംബേദ്കര്‍, ഒഴുക്കന്മൂല പള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സപ്പെടും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ നടവയല്‍ ടൗണ്‍, നെയ്ക്കുപ്പ, ആലുങ്കല്‍താഴെ, പാടിക്കുന്ന്, പുളിക്കല്‍കവല, കൈതക്കല്‍ പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 4) രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു