കൽപ്പറ്റ ഗവ ഐടിഐ യിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.
താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, ടിസി, ആധാർ കാർഡ്, ഫീസ് എന്നിവ സഹിതം സെപ്റ്റംബർ 12 ന് രാവിലെ 11 നകം ഐ ടി ഐ യിൽ നേരിട്ട് എത്തണം. ഓൺലൈൻ ആയി അപേക്ഷിച്ചവർക്കും, അപേക്ഷ നൽകാത്തവർക്കും പങ്കെടുക്കാം. ഫോൺ : 04936 205519 , 9995914652, 9961702406

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി