കൽപ്പറ്റ: തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അബീഷ ഷിബി 2 കിലോമീറ്റർ ഇൻഡി വിജ്വൽ പെർ സ്യൂട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 മീറ്റർ ടൈം ട്രാവൽ വിഭാഗ ത്തിൽ രണ്ടാം സ്ഥാനവും നേടികൊണ്ട് രണ്ടു വിഭാഗത്തിലും നാഷ ണൽ ലെവൽ മത്സരത്തിനു യോഗ്യത കരസ്ഥമാക്കി. തൃക്കൈപ്പറ്റ നെല്ലാ ട്ടുകുടി ഷിബി-സിമി ദമ്പതികളുടെ മകളായ അബീ ഷ തൃക്കൈപ്പറ്റ് പാരിജാതം സൈക്കിൾ ക്ലബ്ബ് അംഗമാണ്.

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില് ജേണലിസം ആന്ഡ് കമ്മ്യൂണിക്കേഷന്, ടെലിവിഷന് ആന്ഡ് ജേണലിസം, പി.ആര് ആന്ഡ് അഡ്വവര്ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്