പനമരം സ്വദേശികളായ 37 പേർ, മേപ്പാടി 25 പേർ, വൈത്തിരി 23 പേർ, തരിയോട് 18 പേർ, പൂതാടി 16 പേർ, എടവക 15 പേർ, മുട്ടിൽ 13 പേർ, തവിഞ്ഞാൽ, കണിയാമ്പറ്റ, ബത്തേരി, പടിഞ്ഞാറത്തറ 11 പേർ വീതം, മാനന്തവാടി, പൊഴുതന 9 പേർ വീതം, വെങ്ങപ്പള്ളി 8 പേർ, കൽപ്പറ്റ, നെന്മേനി 7 പേർ വീതം, നൂൽപ്പുഴ, വെള്ളമുണ്ട 5 പേർ വീതം, മൂപ്പൈനാട് 4 പേർ, തൊണ്ടർനാട് 3 പേർ, തിരുനെല്ലി 2 പേർ, മീനങ്ങാടി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






