പടിഞ്ഞാറത്തറ സ്വദേശികളായ 12 പേർ, എടവക 10 പേർ, കൽപ്പറ്റ 6 പേർ, മേപ്പാടി 5 പേർ, മാനന്തവാടി, മുട്ടിൽ, പനമരം 4 പേർ വീതം, നെന്മേനി, വെങ്ങപ്പള്ളി, വൈത്തിരി, തരിയോട് 3 പേർ വീതം, തൊണ്ടർനാട്, പൊഴുതന, കോട്ടത്തറ, മൂപ്പൈനാട് 2 പേർ വീതം, പൂതാടി, മീനങ്ങാടി, തവിഞ്ഞാൽ, കണിയാമ്പറ്റ, പുൽപള്ളി, വെള്ളമുണ്ട, അമ്പലവയൽ സ്വദേശികളായ ഓരോരുത്തരും ഒരു കോഴിക്കോട് സ്വദേശിയും, 3 ബംഗാൾ സ്വദേശികൾ, ഒരു തമിഴ്നാട് സ്വദേശി, വീടുകളിൽ ചികിത്സയിലുള്ള 68 പേരുമാണ് രോഗമുക്തി നേടിയത് .

എസ്‌എഫ്‌ഐ മാർച്ച് നടത്തി
സർവകലാശാലകളിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥി മാർച്ച്. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്കും നടത്തിയ മാർച്ച് സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ