വൈത്തിരി ഗവ.പ്രീമെട്രിക് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മേട്രന് കം റെസിഡന്റ് ട്യൂട്ടറെ താല്‍ക്കാലികമായി നിയമിക്കുന്നു. ഡിഗ്രി, ബി എഡ് യോഗ്യതയുള്ള പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും. ഒക്ടോബര്‍ 7 നുള്ളില്‍ അപേക്ഷ കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാകണം. ഫോണ്‍ 04936 208099

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







