മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ക്ലാസ് മേറ്റ്സ് കുടുബ സംഗമം ഒക്ടോബർ 2 ന് പുത്തൂർ വയൽ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. സാമൂഹ്യ പ്രവർത്തകയായ വിജയകുമാരിയെ ആദരിക്കും. ചടങ്ങിൽ ടി. സിദ്ധിഖ് എം.എൽ.എ മുഖ്യാതിഥി ആയിരിക്കും

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്