
താത്ക്കാലിക നിയമനം.
വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ജില്ലാ ഡിവിഷന് ഓഫീസിലേക്ക് 2 കെ.വി യു.പി.എസ്, ആവശ്യമായ ബാറ്ററി വിതരണം ചെയ്യുന്നതിന് അംഗീകൃത
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയില്‍ അസിസ്റ്റന്റ് സര്ജന് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 7 ന്
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മാമാട്ടംകുന്ന്, കാരക്കുനി, ഒഴുക്കന്മൂല പള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 1)രാവിലെ 9 മുതല്‍ വൈകിട്ട്
കൽപ്പറ്റ:- ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 14.08.2024 മുതൽ 20.09.2024 വരെ നടത്തിയ പ്രത്യേക എൻഫോഴ്സ് മെന്റ് പ്രവർത്തനങ്ങളിൽ എക്സൈസ്
ബത്തേരി: പൊഴുതന പേരുങ്കോട കാരാട്ട് വീട്ടിൽ കെ ജംഷീർ അലി (39) യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്ത്. 29.09.2024
ബത്തേരി: ടിക്കറ്റ് കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഇ-മെഷീൻ മോഷ്ടിച്ച യാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. പച്ചാടി, കിടങ്ങനാട്, പണയമ്പം, ബിജു(22)വിനെയാണ്
വെള്ളമുണ്ട: നല്ലൂർനാട് പെരിങ്കുളത്ത് വീട്ടിൽ ഷംനാദ് പെരിങ്കുളത്തി (48) നെയാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്.ഒ സുരേഷ്ബാബുവിൻ്റെ
വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എം.ഡി/
വയനാട് ഗവ എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി അല്ലെങ്കില്‍ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ജില്ലാ ഡിവിഷന് ഓഫീസിലേക്ക് 2 കെ.വി യു.പി.എസ്, ആവശ്യമായ ബാറ്ററി വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 7 ന് വൈകിട്ട് മൂന്നിനകം
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയില്‍ അസിസ്റ്റന്റ് സര്ജന് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 7 ന് ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് പിന്നാക്ക-മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വിവിധ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വ്യക്തിഗത, സ്റ്റാര്‍ട്ടപ്പ്, വിവാഹ ധനസഹായം, പ്രവാസി സുരക്ഷ, വാഹന വായ്പ തുടങ്ങി
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ മാമാട്ടംകുന്ന്, കാരക്കുനി, ഒഴുക്കന്മൂല പള്ളി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 1)രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പടിഞ്ഞാറത്തറ
കൽപ്പറ്റ:- ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 14.08.2024 മുതൽ 20.09.2024 വരെ നടത്തിയ പ്രത്യേക എൻഫോഴ്സ് മെന്റ് പ്രവർത്തനങ്ങളിൽ എക്സൈസ് വകുപ്പ് വയനാട് ജില്ലയിൽ 553 റെയിഡുകളിലും , മറ്റ് വകുപ്പുകളുമായി ചേർന്ന് നടത്തിയ
ബത്തേരി: പൊഴുതന പേരുങ്കോട കാരാട്ട് വീട്ടിൽ കെ ജംഷീർ അലി (39) യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്ത്. 29.09.2024 ന് ഉച്ചയോ ടെ വെള്ളമുണ്ട പഴഞ്ചന എന്ന സ്ഥലത്തു വാഹന പരിശോധന നടത്തി
ബത്തേരി: ടിക്കറ്റ് കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഇ-മെഷീൻ മോഷ്ടിച്ച യാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. പച്ചാടി, കിടങ്ങനാട്, പണയമ്പം, ബിജു(22)വിനെയാണ് അറസ്റ്റ് ചെയ്തത്. 25.09.2024 തീയതി വൈകിട്ടോടെ യാണ് ബത്തേരി പഴയ സ്റ്റാൻഡിൽ നിർത്തിയിരുന്ന
വെള്ളമുണ്ട: നല്ലൂർനാട് പെരിങ്കുളത്ത് വീട്ടിൽ ഷംനാദ് പെരിങ്കുളത്തി (48) നെയാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്.ഒ സുരേഷ്ബാബുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.2024 ജൂലൈ മാസം മുതൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം
വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും എം.ഡി/ എം.എസ്/ ഡി.എന്‍.ബിയും ടി.സി.എം.സി/ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.