പൂതാടി ഗ്രാമപഞ്ചായത്ത് 26/ 25 നമ്പര്‍ പദ്ധതി പ്രകാരം എം.സി.എഫ് പദ്ധതിയിലേക്ക് ഒരേക്കരില്‍ കുറയാത്ത ഭൂമി ഗ്രാമപഞ്ചായത്തിന് സൗജന്യമായി/ വിലക്ക് നല്കാന് താത്പര്യമുള്ളവരില്‍ നിന്നും സമ്മതപത്രം/ ക്വട്ടേഷന്‍ ക്ഷണിച്ചു. ജലലഭ്യതയും റോഡ് സൗകര്യമുള്ള സ്ഥമാണ് ആവശ്യം. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 25 ന് ഉച്ചക്ക് രണ്ട് വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ – 04936 211522.

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര
തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന് പുരസ്കാരം