എടവക സ്വദേശികളായ 9 പേര്‍, തരിയോട് 8 പേര്‍, പൊഴുതന, മൂപ്പൈനാട് 6 പേര്‍ വീതം, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 5 പേര്‍ വീതം, നെന്മേനി, മേപ്പാടി, കണിയാമ്പറ്റ, മാനന്തവാടി, തിരുനെല്ലി 3 പേര്‍ വീതം, കല്‍പ്പറ്റ, വെങ്ങപ്പള്ളി, പുല്‍പള്ളി, വൈത്തിരി 2 പേര്‍ വീതം, പൂതാടി, ബത്തേരി, നൂല്‍പ്പുഴ, തവിഞ്ഞാല്‍, മുട്ടില്‍, മീനങ്ങാടി എന്നിവിടങ്ങളില്‍ ഓരോരുത്തരും, പത്തനംതിട്ട, തൃശ്ശൂര്‍ സ്വദേശികളായ ഓരോരുത്തരും, വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 27 പേരും, വീടുകളില്‍ ചികിത്സയിലുള്ള 19 പേരുമാണ് രോഗമുക്തരായത്.
ശരീരത്തില്‍ അയണിന്റെ കുറവുണ്ടോ?എങ്ങനെ അറിയാം
മുടികൊഴിയുക, നഖങ്ങള്‍ പൊട്ടിപോവുക തുടങ്ങിയ ചെറിയ ചെറിയ സൂചനകള്‍ പോലും ശരീരത്തിലെ എന്തെങ്കിലും മാറ്റങ്ങളെയാണ് കാണിക്കുന്നതെന്ന് നമുക്ക് തോന്നാറുണ്ട് അല്ലേ?. ശരീരത്തില്‍ അയേണിന്റെ കുറവ് ഉണ്ടാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്? ഏതൊക്കെ അവയവങ്ങളെയാണ് അത്







