പടിഞ്ഞാറത്തറ :ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പടിഞ്ഞാറത്തറ സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത് കൺവെൻഷൻ നടത്തി. ജില്ലാ യു.ഡി.എഫ് ആക്ടിംഗ് ചെയർമാൻ ടി. മുഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉ ണ്ണിത്താൻ എം പി , അഡ്വ. ടി.സിദ്ദീഖ് എം എൽ എ, വനിതാ ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാട്, കെ.പി.സി.സി. ജനറൽ സെക്രട്ടറി ജോസഫ് വാഴക്കൻ, എൻ.കെ. റഷീദ്, പി.ടി. ഗോപാല കുറുപ്പ്, ജയന്തി രാജൻ, റസാഖ് കൽപ്പറ്റ, എം.എ. ജോസഫ്, പി.കെ. അബ്ദുറഹിമാൻ, കെ.ഹാരിസ്, ടി.ഹംസ , പി.പി. ആലി, അഡ്വ. ടി.ജെ.ഐസക്, കെ.ബി. നസീമ, കെ.കെ.ഹനീഫ, സി.ഇ.ഹാരിസ്, എം.വി. ജോൺ,ഉസ്മാൻ കാഞ്ഞായി മാത്യു വട്ടുകുളം, എൻ .പി. ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. എം മുഹമ്മദ് ബഷീർ (ചെയർമാൻ )ജോണി നന്നാട്ട് (കൺവീനർ)പി.കെ. വർഗ്ഗീസ് |ട്രഷറർ)
എൻ പി. ഷംസുദ്ദീൻ,ഗോപി അമയമംഗലം ,കളത്തിൽ മമ്മുട്ടി (കോഡിനേറ്റർമാർ )എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
ജോണി നന്നാട്ട് സ്വാഗതവും പി.കെ വർഗ്ഗീസ് നന്ദിയും പറഞ്ഞു

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്