വയനാട് ലോക്‌സഭാ മണ്ഡലം പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിരീക്ഷകന്‍ എം.ഹരിനാരായണന്‍ ജില്ലയിലെത്തി. ആന്ധ്രപ്രദേശ് മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറായ ഹരിനാരായണന്‍ 2011 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കല്‍പ്പറ്റ പൊതുമാരമത്ത് റസ്റ്റ് ഹൗസില്‍ നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. രാവിലെ 9 30 മുതല്‍ രാവിലെ 10.30 വരെ പൊതുനിരീക്ഷകന്‍ സന്ദര്‍ശകരെ കാണുന്നതാണ്. ഇ-മെയില്‍ gowayanad24@gmail.com .ഫോണ്‍ 04936 298130, 82814 60795, 91547 47676

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്