ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷകന്‍ സീതാറാം മീണ ജില്ലയിലെത്തി. ഡല്‍ഹി ഇന്‍കംടാക്‌സ് (ഇന്റലിജന്‍സ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍) ഡയറക്ടറാണ്.2005 ഐ.ആര്‍.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ചെലവ് നിരീക്ഷകന്റെ ഓഫീസ് കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊതുജനങ്ങള്‍ക്ക് 04936 298110, 8281457098 നമ്പറുകളിലോ expobserverwyd2024@gmail.com ലോ ബന്ധപ്പെടാം.

കാടവളര്‍ത്തൽ പരിശീലനം
സുൽത്താൻ ബത്തേരി മൃഗസംരക്ഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ കാട വളര്‍ത്തലിൽ ഏകദിന പരിശീലനം നൽകുന്നു. ഒക്ടോബര്‍ 28 രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പരിപാടി. പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 24നകം 04936 297084