ബത്തേരി: തരിയോട് കൊപ്പറ വീട്ടിൽ ഷിയാസ് മുസ്തഫ (26), പടിഞ്ഞാ
റത്തറ കൊഴറ്റുക്കുന്ന് പുളിക്കൽ വീട്ടിൽ പി.പി അഖിൽ (22) എന്നിവരെ യാണ് പിടികൂടിയത്.മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വയനാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 8.25 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ പിടി യിലാവുന്നത്. കർണാടക കെ.എസ്.ആർ.ടി.സി ബസിൽ കേരളത്തിലേക്ക് യാത്രചെയ്തു വരികകയായിരുന്നു ഇവർ.

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.
കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,







