പനമരം: പ്രിയങ്ക ഗാന്ധി നാളെ (ഒക്ടോബർ 28)
പനമരത്ത് നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി പനമരം ടൗണിൽ പനമരം നടവയൽ റോഡ് ജംഗ്ഷൻ മുതൽ കരിമ്പുമ്മൽ വരെ യാതൊരു വാഹനങ്ങൾ ക്കും പാർക്കിംങ്ങ് അനുവദിക്കുന്നതല്ല. കൂടാതെ ഉച്ചയ്ക്ക് 2 മണി മുതൽ പ്രിയങ്ക ഗാന്ധി മടങ്ങുന്ന തുവരെ പനമരം ടൗണിൽ ഗതാഗത നിയന്ത്രണവും ഉണ്ടാവുന്നതാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്