വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ദീർഘ കാലം ചുമട്ടു തൊഴിലാളികളായി കമ്പളക്കാട് സേവനം അനുഷ്ഠിച്ചവരെ ആദരിച്ചു. ഇവർക്ക് ഉപഹാരവും നൽകി.
യൂണിറ്റ് പ്രസിഡന്റ് അസ്‌ലം ബാവ,ജനറൽ സെക്രട്ടറി താരീഖ് അൻവർ,ട്രഷറർ സി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും