
പുത്തന്‍ ഥാറിന്‍റെ വില കൂടി.
പുതുതലമുറ ഥാറിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് മഹീന്ദ്ര എന്ന് റിപ്പോര്‍ട്ട്. 50000 രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്ന് ഇന്ത്യ ഓട്ടോബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതുതലമുറ ഥാറിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് മഹീന്ദ്ര എന്ന് റിപ്പോര്‍ട്ട്. 50000 രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്ന് ഇന്ത്യ ഓട്ടോബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെന്നൈ: ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ശേഷം സജീവരാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങി സൂപ്പർ താരം രജനീകാന്ത്. ട്വിറ്ററിലൂടെയാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ജനുവരിയിലുണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കിയത്.
പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പരിശീലകര്‍ക്കുള്ള പരിശീലനം (ടി.ഒ.ടി) തുടങ്ങി. ജനപ്രതിനിധികള്‍ക്ക്
പനമരം സെക്ഷനിലെ പുഞ്ചവയല്‍ , പരിയാരം ഭാഗങ്ങളില്‍ വെളളിയാഴ്ച്ച (ഡിസംബര്‍ 4 ) രാവിലെ 9 മണി മുതല്‍ 5
ജില്ലയില്‍ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യം ആശങ്കാജനകമാണെന്നും സമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍
വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ദീർഘ കാലം ചുമട്ടു തൊഴിലാളികളായി കമ്പളക്കാട് സേവനം അനുഷ്ഠിച്ചവരെ ആദരിച്ചു.
ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോജ ഫെസ്റ്റ് വര്‍ണ്ണോല്‍സവത്തിലെ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട കല്‍പ്പറ്റ ബ്ലോക്കിലെയും കല്‍പ്പറ്റ നഗരസഭയിലെയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കല്‍പ്പറ്റ
തരിയോട് ഗ്രാമ പഞ്ചായത്തിൽ ശാന്തി നഗർ കോളനിയിലെ കണ്ണനും ഭാര്യ വിജിതയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത് പൊളിഞ്ഞു വീഴാറായ
പുതുതലമുറ ഥാറിന്റെ വില ഉയര്‍ത്തിയിരിക്കുകയാണ് മഹീന്ദ്ര എന്ന് റിപ്പോര്‍ട്ട്. 50000 രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്ന് ഇന്ത്യ ഓട്ടോബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, നിലവില്‍ ബുക്ക് ചെയ്‍തിട്ടുള്ള ഉപഭോക്തക്കള്‍ക്ക് വില വര്‍ദ്ധനവ് ബാധകമായേക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചെന്നൈ: ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും ശേഷം സജീവരാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങി സൂപ്പർ താരം രജനീകാന്ത്. ട്വിറ്ററിലൂടെയാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം ജനുവരിയിലുണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. ഡിസംബർ 31-ന് രാഷ്ട്രീയപാർട്ടിയുടെ കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് രജനീകാന്ത് വ്യക്തമാക്കുന്നത്. അദ്ഭുതങ്ങൾ നടക്കുമെന്നാണ്
പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. വാള്‍പേപ്പറുകള്‍ക്ക് മാത്രമായി ചില പ്രധാന അപ്‌ഡേറ്റുകള്‍ പ്രത്യേകമായി ലഭിച്ചു. വാള്‍പേപ്പറുകള്‍ നാല് പ്രധാന
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പരിശീലകര്‍ക്കുള്ള പരിശീലനം (ടി.ഒ.ടി) തുടങ്ങി. ജനപ്രതിനിധികള്‍ക്ക് ഭരണ കാര്യത്തിലും ആസൂത്രണ നിര്‍വ്വഹണ കാര്യങ്ങളിലും ബോധവത്ക്കരണം നടത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് കിലയുടെ
പനമരം സെക്ഷനിലെ പുഞ്ചവയല്‍ , പരിയാരം ഭാഗങ്ങളില്‍ വെളളിയാഴ്ച്ച (ഡിസംബര്‍ 4 ) രാവിലെ 9 മണി മുതല്‍ 5 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ സെക്ഷനിലെ പുഴയ്ക്കല്‍, അയനിക്കണ്ടി,
ജില്ലയില്‍ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യം ആശങ്കാജനകമാണെന്നും സമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. കോളനികളിലേക്ക് അനാവശ്യമായ സന്ദര്‍ശനം ഒരു കാരണവശാലും അനുവദിക്കില്ല.
വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ദീർഘ കാലം ചുമട്ടു തൊഴിലാളികളായി കമ്പളക്കാട് സേവനം അനുഷ്ഠിച്ചവരെ ആദരിച്ചു. ഇവർക്ക് ഉപഹാരവും നൽകി. യൂണിറ്റ് പ്രസിഡന്റ് അസ്‌ലം ബാവ,ജനറൽ സെക്രട്ടറി താരീഖ് അൻവർ,ട്രഷറർ
ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോജ ഫെസ്റ്റ് വര്‍ണ്ണോല്‍സവത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ജില്ലാ സെക്ഷന്‍ ജഡ്ജ് എ.ഹാരിസ് വിതരണം ചെയ്തു. ഫോട്ടോഗ്രഹി,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട കല്‍പ്പറ്റ ബ്ലോക്കിലെയും കല്‍പ്പറ്റ നഗരസഭയിലെയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കല്‍പ്പറ്റ ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ പി. രജ്ഞിത് കുമാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ സിറിയക്.
തരിയോട് ഗ്രാമ പഞ്ചായത്തിൽ ശാന്തി നഗർ കോളനിയിലെ കണ്ണനും ഭാര്യ വിജിതയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത് പൊളിഞ്ഞു വീഴാറായ താർപ്പായ വലിച്ചു കെട്ടിയ ഒരു കുടിലിൽ. ഇടുങ്ങിയ ഈ കൂരക്കുള്ളിൽ ഭയപ്പാടോടെ ദിവസം
Made with ❤ by Savre Digital