പുല്‍പ്പള്ളി സ്വദേശികളായ 28 പേര്‍, ബത്തേരി 25 പേര്‍, മേപ്പാടി 18 പേര്‍, കല്‍പ്പറ്റ 17 പേര്‍, പനമരം 13 പേര്‍, കണിയാമ്പറ്റ, മാനന്തവാടി, മുട്ടില്‍ 10 പേര്‍ വീതം, നെന്മേനി, മീനങ്ങാടി 8 പേര്‍ വീതം, പടിഞ്ഞാറത്തറ, വെള്ളമുണ്ട 7 പേര്‍ വീതം, തവിഞ്ഞാല്‍ 4 പേര്‍, അമ്പലവയല്‍, എടവക, തിരുനെല്ലി 3 പേര്‍ വീതം, നൂല്‍പ്പുഴ, വെങ്ങപ്പള്ളി, വൈത്തിരി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്നെത്തിയ മാനന്തവാടി, മീനങ്ങാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് പാല്‍ വില കൂടും; പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടാന്‍ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. നേരിയ വിലവര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിലവര്‍ധനയ്ക്ക് മില്‍മ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരിയ വില വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന്







