പനമരം -9 ആമത് ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പിണങ്ങോടും,മേപ്പടി ഗേൾസ് ഹൈസ്കൂളും ജേതാക്കൾ.
ആണ്കുട്ടികളുടെ വിഭാഗത്തിലാണ് പിണങ്ങോടിൻ്റെ നേട്ടം.പെൺകുട്ടികളുടെ വിഭാഗത്തിലാണ് മേപ്പടി ഗേൾസ് ഹൈസ്കൂൾ ജേതാക്കൾ ആയത്. സ്പോർട്സ് അക്കാഡമി കല്പറ്റ ആൺകുട്ടികളുടെ വിഭകത്തിൽ റണ്ണർഅപ്പായി.ജില്ലാ അസോസിയേഷൻ സെക്രട്ടറി ഷംനാദ് ഉത്ഘാടനം ചെയ്തു.ചാംപ്യൻ ഷിപ്പിൽ ആൺകുട്ടികളുടെ വിപാഗത്തിൽ 3 ടീമികളും,പെൺകുട്ടികളുടെ വിപാകത്തിൽ 2 ടീമുകളും പങ്കെടുത്തു.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ