
സ്വത്ത് അടിച്ചുമാറ്റി മാതാപിതാക്കളെ വൃദ്ധസദനത്തിലും അനാഥാലയത്തിലും തള്ളുന്നത് ഇനി നടക്കില്ല
പ്രായമായ മാതാപിതാക്കളെ, അവരുടെ സ്വത്തുക്കള്‍ എഴുതിയെടുത്ത ശേഷം ഉപേക്ഷിക്കുന്ന ക്രൂരകൃത്യത്തിന് തടയിടാൻ ശക്തമായ നടപടികളുമായി സർക്കാർ. വയോജനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും