എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലെ ഇന്റര്‍പ്രട്ടേഷന്‍ സെന്ററിലേക്ക് ആവശ്യമായ പ്രകാശ വിതാനങ്ങള്‍ ഒരുക്കുന്നതിനായി ലേബര്‍ ചാര്‍ജ്ജ്, മെറ്റീരിയല്‍ കോസ്റ്റ് എന്നിവ രേഖപ്പെടുത്തിയിട്ടുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 1 മുതല്‍ 31 വരെ ദര്‍ഘാസുകള്‍ സബ്കളക്ടര്‍, പ്രസിഡന്റ് എന്‍ ഊരു ഗോത്രപൈതൃക ഗ്രാമം, പൂക്കോട് യൂണിവേഴ്സിറ്റിക്ക് സമീപം, വൈത്തിരി എന്ന വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍ 9778783522

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ