കോട്ടത്തറ ഗവ.ഹയര്സെക്കന്ഡറി സ്കൂളില് ഒഴിവുള്ള ഫുള് ടൈം മിനിയല് തസ്തികയിലേക്ക് താല്ക്കാലികമായി നിയമനം നടത്തുന്നു. ഡിസംബര് 7 ന് രാവിലെ 10.30 ന് സ്കൂള് ഓഫീസില് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്ത്ഥികള് അസ്സല് യോഗ്യത സര്ട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ് 04936 284390

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ