തേറ്റമല ഗവ. ഹൈസ്കൂളിൽ ഹൈസ്കുൾ വിഭാഗത്തിൽ HST ഇംഗ്ലീഷ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച
2024 ഡിസംബർ 9 രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടക്കുന്നു . യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത ,പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp







