കേരള മോട്ടോര് തൊഴിലാളി ക്ഷേമനിധി ബോര്ഡില് അംഗങ്ങളായ തൊഴിലാളികളുടെ 2024-25 വര്ഷത്തില് പൊതുപ്രവേശന പരീക്ഷയുടെ മെറിറ്റില് പ്രവേശനം ലഭിച്ച കുട്ടികള്ക്ക് ലാപ് ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. 2024 മാര്ച്ച് 31 ന് മുമ്പ് അംഗത്വമെടുത്ത തൊഴിലാളികള്ക്ക് അപേക്ഷ നല്കാം. എം.ബി.ബി.എസ്, എഞ്ചിനീയറിങ്ങ്, എം.സി.എ, എം.ബി.എ, എം.എസ്.സി നഴ്സിങ്ങ്, ബി.എസ്.സി നഴ്സിങ്ങ്, ബി.ഡി.എസ്, ബി.ഫാം, എം.ഫാം, ബി.എസ്.സി ഫോറസ്ട്രി, എം.എസ്.സി ഫോറസ്ട്രി, എം.വി.എസ്.സി, ബി.വി.എസ്.സി, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, എല്.എല്.ബി, എല്.എല്.എം, ഡോക്ടറല് ഡിഗ്രി എന്നീ കോഴ്സുകള്ക്ക് പഠിക്കുന്ന കുട്ടികള്ക്കാണ് സൗജന്യമായി ലാപ് ടോപ്പ് നല്കുന്നത്. ഡിസംബര് 15 ന് മുമ്പ് ജില്ലാ ഓഫീസില് അപേക്ഷ നല്കണം. അപേക്ഷ ഫോറം ജില്ലാ ഓഫീസില് നിന്നും മോട്ടോര് തൊഴിലാളി ക്ഷേമനിധി ബോര്ഡിന്റെ www.kmtwwfb.org വെബ് സൈറ്റില് നിന്നും ലഭിക്കും. ഫോണ് 04936 206355,9188519862

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ