പൊതുവിദ്യാഭ്യാസ വകുപ്പ് വെള്ളമുണ്ട ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ അസിസ്റ്റന്റ് റോബോട്ടിക് ടെക്‌നീഷന്‍ കോഴ്‌സിലേക്കുള്ള ടെയിനിങ് കിറ്റും അനുബന്ധ ഉപകരണങ്ങള്‍, കോസ്മറ്റോളജിസ്റ്റ് കോഴ്‌സിലേക്കാവശ്യമായ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് വൈകിട്ട് നാലിനകം ദര്‍ഘാസ് നല്‍കണം. ഫോണ്‍- 04935 232370, 9446413876.

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.
ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ







