തലപ്പുഴ :അതിരൂക്ഷമായ വന്യജീവി ശല്യത്തിന് പരിഹാരം കാണുക,ഫെൻസിംഗ് നടപ്പിലാക്കുക,
നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക,
വനനിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് തലപ്പുഴ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി ഡിസിസി ജനറൽ സെക്രട്ടറി സിൽവി തോമസ് ഉദ്ഘാടനം ചെയ്തു.
കെ.വി. ജോൺസൺ അധ്യക്ഷത വഹിച്ചു.
എം.ജി.ബിജു,ജോസ് പാറയ്ക്കൽ,മീനാക്ഷി രാമൻ,അസീസ് വാളാട്,
എം.ജി ബാബു,വിപിൻ ചന്ദ്ര മാസ്റ്റർ,
നിയാസ് പേര്യ,സന്തോഷ് എന്നിവർ സംസാരിച്ചു.
ലൈജി തോമസ്,ജോയിസി ഷാജു,ജെയ്സൺ പേര്യ,ജയൻ വരയാൽ,ജിജോ വരയാൽ,സനൂപ്,ലതാ ബാലൻ,ജനാർദ്ദനൻ,സജി തേങ്ങാപ്പാറ,മുഹമ്മദ്,
ജോയി പാറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി

ഇ-ലേലം
വനം വകുപ്പിന്റെ കുപ്പാടി തടി ഡിപ്പോയില്‍ തേക്ക്, വീട്ടി, മറ്റിനം തടികള്‍, ബില്ലറ്റ്, വിറക് തുടങ്ങിയവ ഇ -ലേലം ചെയുന്നു. ജനുവരി 12 ന് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍







