പനമരം നെല്ലിയമ്പം നടവയൽ വേലിയമ്പം റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 5 ന് ഇന്ന് മുതൽ നെയ്ക്കുപ്പ ഫോറസ്റ്റ് ഭാഗത്ത് വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. യാത്രക്കാർ പുൽപ്പള്ളിയിലേക്കുള്ള യാത്രക്കാർ കേണിച്ചിറ ഭാഗത്ത് നിന്നും തിരിഞ്ഞു പോകേണ്ടതാണെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്