മാനന്തവാടി നഗരസഭ മൂന്നാം ഡിവിഷൻ്റെ പോളിങ് ഒരു മണിക്കൂർ തടസപെട്ടു. രാവിലെ പോളിങ് ആരംഭിക്കാനായില്ല. പിന്നീട് പുതിയ യന്ത്രം കൊണ്ടുവന്ന് എട്ടോടെ പോളിങ് ആരംഭിച്ചു.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.