കല്‍പ്പറ്റ സ്വദേശികളായ 13 പേര്‍, പനമരം 10 പേര്‍, മുട്ടില്‍ 9 പേര്‍, പൂതാടി 8 പേര്‍, ബത്തേരി 7 പേര്‍, മേപ്പാടി 6 പേര്‍, തരിയോട്, പടിഞ്ഞാറത്തറ 5 പേര്‍ വീതം, മീനങ്ങാടി 4 പേര്‍, മാനന്തവാടി, തവിഞ്ഞാല്‍, വൈത്തിരി, കണിയാമ്പറ്റ, തിരുനെല്ലി 3 പേര്‍ വീതം, മൂപ്പൈനാട്, വെള്ളമുണ്ട രണ്ട് പേര്‍ വീതം, എടവക, അമ്പലവയല്‍, മുള്ളന്‍കൊല്ലി, പൊഴുതന, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, 2 മലപ്പുറം സ്വദേശികളും, വീടുകളില്‍ ചികിത്സയിലുള്ള 22 പേരുമാണ് രോഗമുക്തി നേടിയത്.

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം







