പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴയ്ക്കല്‍, അയിനിക്കണ്ടി, ചെന്നലോട്, മൊയ്തുട്ടിപടി, ലൂയിസ് മൗണ്ട്, കാവുംമന്ദം ടൗണ്‍ എന്നിവിടങ്ങളില്‍ നാളെ വെള്ളി രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ തോണിച്ചാല്‍,പൈങ്ങാട്ടേരി,പുലിക്കാട്,പെരുവക എന്നിവിടങ്ങളില്‍ നാളെ വെള്ളി രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.