എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ വയനാട് സ്വദേശിനി എം.എസ് ശ്രീപ്രിയക്ക് സ്വര്‍ണ്ണ മെഡല്‍. മൈസൂര്‍ ജെ.എസ്.എസ് അക്കാദമി ഡീംഡ് ടു ബി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദത്തിലാണ് ശ്രീപ്രിയ ഡോ.എ.പി.ജെ അബ്ദുള്‍ കലാം മൊമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്. കേണിച്ചിറ കോളേരി സ്വദേശി എം.പി സന്തോഷ് കുമാറിന്റെയും കളക്ടറേറ്റിലെ ടൗണ്‍പ്ലാനിങ് ഓഫീസിലെ ജീവനക്കാരി കെ.കെ ഷാബയുടെയും മകളാണ്

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







